മുള സംരംഭകത്വത്തിൽ പ്രത്യേക പരിശീലന പരിപാടി
കേരള വന ഗവേഷണ സ്ഥാപനം (KFRI) മുള സംരംഭകത്വത്തിൽ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു! 🎋
മുളയുടെ പരിപാലനം, കരകൗശല ഉൽപ്പന്ന നിർമ്മാണം, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തൊഴിൽ അവസരങ്ങൾ കണ്ടെത്താനും സംരംഭകത്വം വളർത്താനും താല്പര്യമുള്ളവർക്കായി കെ.എഫ്.ആർ.ഐ. ഒരുക്കുന്ന അവസരം.
ഈ മേഖലയിൽ ആധുനികമായ ആശയങ്ങൾ പങ്കുവെക്കുന്ന ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഉടൻ രജിസ്റ്റർ ചെയ്യുക.
Download
Published on: Wednesday, November 5, 2025