2026 ലോക പരിസ്ഥിതി ദിനാചരണം- KFRI വേലുപ്പാടം ഫീൽഡ് റിസർച്ച് സെന്‍റര്‍
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കെ.എസ്.സി.എസ്.ടി.ഇ - കേരള വനഗവേഷണ സ്ഥാപനത്തിന്റെ (KFRI) വേലുപ്പാടം ഫീൽഡ് റിസർച്ച് സെന്ററിൽ (FRC) വെച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു.
ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് വനവൃക്ഷ തൈകളുടെ വിതരണവും ഉണ്ടായിരിക്കും. ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
🗓️ തിയ്യതി: 2026 ജൂൺ 5
🕥 സമയം: രാവിലെ 10:30 ന്
📍 സ്ഥലം: എഫ്.ആർ.സി (FRC), വേലുപ്പാടം
Download
Published on: Thursday, June 4, 2026