ലോക മുളദിനം 2026 | World Bamboo Day 2026
"മുളയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താം... സുസ്ഥിരമായ നാളേക്കായി..." 🎋
KSCSTE - കേരള വനഗവേഷണ സ്ഥാപനത്തിന്റെ (KFRI) ആഭിമുഖ്യത്തിൽ നാളെ (2026 സെപ്റ്റംബർ 18-ന്) ലോക മുളദിനം സമുചിതമായി ആഘോഷിക്കുന്നു.
മുളത്തൈ വിതരണവും, ശാസ്ത്രീയ മുള കൃഷിയെക്കുറിച്ചും നഴ്‌സറി പരിപാലനത്തെക്കുറിച്ചുമുള്ള വിദഗ്ധ ക്ലാസുകളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നു.
📅 തിയ്യതി: 18 സെപ്റ്റംബർ 2026
🕤 സമയം: രാവിലെ 9:30 മുതൽ
📍 വേദി: കെ.എഫ്.ആർ.ഐ (KFRI), പീച്ചി
പ്രധാന പരിപാടികൾ:
ഉദ്ഘാടനവും തൈ വിതരണവും: ശ്രീമതി. മിനു വർഗീസ് (പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
ക്ലാസ് 1 (11:30 AM): 'മുള: ഹരിത സ്വർണ്ണം (ശാസ്ത്രീയ മുള കൃഷിയും വ്യാവസായിക സാധ്യതകളും)' - ഡോ. വി ബി ശ്രീകുമാർ
ക്ലാസ് 2 (11:45 AM): 'മുള നഴ്സറി പരിപാലനവും നടീൽ രീതികളും' - ശ്രീ. ജിബി പി. ഒ.
ഏവർക്കും സ്വാഗതം!
Download
Published on: Thursday, September 17, 2026