2026 ലോക പരിസ്ഥിതി ദിനാചരണം - വേലുപ്പാടം എഫ്.ആർ.സി

കെ.എസ്.സി.എസ്.ടി.ഇ - കേരള വനഗവേഷണ സ്ഥാപനത്തിന്റെ (KFRI) വേലുപ്പാടം ഫീൽഡ് റിസർച്ച് സെന്ററിൽ (FRC) ലോക പരിസ്ഥിതി ദിനാചരണവും വൃക്ഷ തൈ വിതരണവും വിജയകരമായി സംഘടിപ്പിച്ചു.
Published on: Friday, June 5, 2026