ലോക പരിസ്ഥിതി ദിനാചരണം 2026 - KFRI നിലമ്പൂർ സബ്‌ സെന്‍റര്‍

ലോക പരിസ്ഥിതി ദിനാചരണം 2026 - KFRI നിലമ്പൂർ  സബ്‌ സെന്‍റര്‍

കെ.എസ്.സി.എസ്.ടി.ഇ - കേരള വന ഗവേഷണ സ്ഥാപനം (KFRI) നിലമ്പൂർ ഉപകേന്ദ്രത്തിൽ ലോക പരിസ്ഥിതി ദിനാചരണവും വൃക്ഷ തൈ വിതരണവും വിജയകരമായി സംഘടിപ്പിച്ചു. 

Published on: Friday, June 5, 2026