KFRI കുഴൂർ ഫീൽഡ് റിസർച്ച് സെന്ററിൽ ഓണാഘോഷം

KFRI കുഴൂർ ഫീൽഡ് റിസർച്ച് സെന്ററിൽ ഓണാഘോഷം

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (KFRI) കുഴൂർ സെന്ററിൽ ഈ വർഷത്തെ ഓണാഘോഷം നടന്നു. വർണ്ണാഭമായ പൂക്കളവും വിഭവസമൃദ്ധമായ ഓണസദ്യയുമായി ജീവനക്കാർ ഒത്തുചേർന്ന് സന്തോഷത്തോടെ ഓണം ആഘോഷിച്ചു.
ഏവർക്കും KFRI കുഴൂർ സെന്ററിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.


Published on: Thursday, August 20, 2026