അറിവ് തേടി കെ.എഫ്.ആർ.ഐ യിൽ

കണ്ണൂർ ജില്ലയിലെ കാങ്കോൽ-ആലപ്പടമ്പ് കൃഷിഭവനിൽ നിന്നുള്ള കർഷക സംഘം പീച്ചിയിലെ കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (KFRI) സന്ദർശിച്ചു.
വനഗവേഷണരംഗത്തെ നൂതന സാങ്കേതികവിദ്യകൾ, പുതിയ കണ്ടുപിടുത്തങ്ങൾ, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് നേരിട്ട് മനസ്സിലാക്കുന്നതിനാണ് സംഘം എത്തിയത്.
ശാസ്ത്രീയ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കാനും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം പങ്കുവെക്കാനും KFRI എന്നും പ്രതിജ്ഞാബദ്ധമാണ്.
Published on: Monday, September 14, 2026