കെ.എഫ്.ആർ.ഐ - കിർടാഡ്‌സ് നൈപുണ്യ വികസന ശിൽപശാലയുടെ ആദ്യദിനത്തിൽ കെ.എഫ്.ആർ.ഐയിലെ ശാസ്ത്രജ്ഞർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

കെ.എഫ്.ആർ.ഐ - കിർടാഡ്‌സ് നൈപുണ്യ വികസന ശിൽപശാലയുടെ ആദ്യദിനത്തിൽ കെ.എഫ്.ആർ.ഐയിലെ ശാസ്ത്രജ്ഞർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

🔹 “തദ്ദേശീയജ്ഞാനവും ശാസ്ത്രീയ ഗവേഷണങ്ങളും" എന്ന വിഷയത്തിൽ ചീഫ് സയന്റിസ്റ്റ് ഡോ. ടി. വി. സജീവ് സംസാരിച്ചു. 
🔹 “ജൈവവൈവിധ്യവിജ്ഞാനവും നൂതന ഉപജീവന മാർഗങ്ങളും" എന്ന വിഷയത്തിൽ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എം. അമൃത് ക്ലാസ് നയിച്ചു. 

Published on: Thursday, October 1, 2026