Embracing Inclusivity at KFRI

Embracing Inclusivity at KFRI

Today, KFRI had the distinct privilege of warmly welcoming the students and staff from Samarthanam Trust for the Disabled, Kochi, for an educational campus visit.
Our team accompanied the visitors throughout the campus, ensuring every aspect of our forest research and conservation efforts was shared in an engaging and accessible manner. With their mentors seamlessly translating our briefings into sign language, the interaction became a truly unique and enriching experience for KFRI as well.
We take immense pride in being an inclusive space that opens the doors of science and nature to everyone. We thank the Samarthanam Trust team for visiting us and wish all the students a bright and highly successful career ahead! 🌳✨

കൊച്ചിയിലെ സമർത്ഥനം ട്രസ്റ്റ് ഫോർ ദി ഡിസേബിൾഡിൽ (Samarthanam Trust for the Disabled) നിന്നുള്ള വിദ്യാർത്ഥികളെയും സ്റ്റാഫ്‌ അംഗങ്ങളെയും ഇന്ന് കെ.എഫ്.ആർ.ഐ-യിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.
ഇൻസ്റ്റിറ്റ്യൂട്ടിലെ വിവിധ ഗവേഷണ പ്രവർത്തനങ്ങളും ക്യാമ്പസ് വിശേഷങ്ങളും അവർക്കായി ലളിതമായി വിവരിച്ചു നൽകി. ഒപ്പമുണ്ടായിരുന്ന മെന്റർമാർ സൈൻ ലാംഗ്വേജിലൂടെ വിവരങ്ങൾ കൃത്യമായി കൈമാറിയത് കെ.എഫ്.ആർ.ഐ-യ്ക്കും തികച്ചും നവ്യവും മനോഹരവുമായ ഒരു അനുഭവമായിരുന്നു. ശാസ്ത്രത്തിന്റെയും പ്രകൃതിയുടെയും വാതിലുകൾ എല്ലാവർക്കുമായി തുറന്നിടുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
സന്ദർശനത്തിനെത്തിയ എല്ലാ വിദ്യാർത്ഥികൾക്കും ഭാവിയിൽ മികച്ചതും വിജയകരവുമായ ഒരു കരിയർ ആശംസിക്കുന്നു


Published on: Thursday, November 19, 2026