ഇൻ്റേണൽ ഓഡിറ്റർ - സാമ്പത്തിക വര്‍ഷം 2026-2027 (No. KSCSTE-KFRI/Admn-HRC/2026)

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിൽ  പ്രവര്‍ത്തിക്കുന്ന  കേരള വന ഗവേഷണ സ്ഥാപനത്തില്‍ ( കെ.എസ്.സി.എസ്.ടി.ഇ.- കെ.എഫ്.ആർ.ഐ), 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇൻ്റേണൽ ഓഡിറ്റർ നിയമനത്തിനായുള്ള  അപേക്ഷകള്‍ ക്ഷണിക്കുന്നു. യോഗ്യരായവര്‍ രജിസ്ട്രാര്‍, കെ.എസ്.സി.എസ്.ടി.ഇ.- കെ.എഫ്.ആർ.ഐ, പീച്ചി- 680653, തൃശ്ശുര്‍, എന്ന വിലാസത്തിൽ 06.04.2026 നു മുൻപ് ലഭിക്കത്തക്കവിധം, താഴെ പറയുന്ന അപേക്ഷകള്‍ ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച്  ആവശ്യമായ രേഖകളോടെ സമര്‍പ്പിക്കാന്‍ താല്‍പര്യപ്പെടുന്നു. അപൂര്‍ണമായ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.


രജിസ്ട്രാര്‍

 


Published on: Friday, March 6, 2026