തൃശ്ശൂർ ജില്ലയിലെ കേരള വന ഗവേഷണ സ്ഥാപനത്തിന്റെ മെയിൻ ഓഡിറ്റോറിയത്തിന്റെ നവീകരണ പ്രവർത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും
നടപ്പിലാക്കുന്നതിനും Project Management
Consultancy (PMC) പദവിയുള്ള അക്രെഡിറ്റെഡ് ഏജൻസികളിൽ നിന്ന് സെൻ്റേജ്
ചാർജ്
രേഖപ്പെടുത്തിയ
താൽപ്പര്യ പത്രം ക്ഷണിക്കുന്നു.
താല്പര്യ പത്രം 30/10/2025
2.00 മണിക്ക് മുമ്പായി കേരള വന ഗവേഷണ
സ്ഥാപനം
പീച്ചി , തൃശ്ശൂർ ൽ
സമർപ്പിക്കേണ്ടതാണ്.
അന്നേ ദിവസം 3.00PM നു അപ്പോൾ ഹാജരായിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. താല്പര്യപത്ര പരസ്യം സ്വീകരിക്കുന്നതിനും, യാതൊരു കാരണവും കൂടാതെ നിരസിക്കുന്നതിനുമുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ് .
രജിസ്ട്രാർ
Published on: Friday, October 10, 2025