തൃശ്ശൂർ ജില്ലയിലെ കേരളം വന ഗവേഷണ സ്ഥാപനത്തിന്റെ ഒരു റിസേർച് പ്രോജക്ടിന്റെ ഭാഗമായി പാലക്കാട് ജില്ലയിൽ മുണ്ടൂരിൽ ബാംബൂ പ്രോസസ്സിംഗ് നായുള്ള ഒരു കോമ്മൺ ഫെസിലിറ്റി സെന്റർ നിർമിക്കുന്നതിന് Project Management Consultancy
(PMC) പദവിയുള്ള അക്രെഡിറ്റഡ് ഏജൻസികളിൽ നിന്ന് സെന്റേജ്
ചാർജ് രേഖപ്പെടുത്തിയ താൽപ്പര്യ പത്രം ക്ഷണിക്കുന്നു.
താൽപ്പര്യ പത്രം 27/10/2026 നു 2 മണിക്ക് മുമ്പായി കേരളം വന ഗവേഷണ സ്ഥാപനം പീച്ചി തൃശ്ശൂർ എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.
താൽപ്പര്യ പത്ര പരസ്യം അന്നേദിവസം 3.00PM നു അപ്പോൾ ഹാജരായിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്. താൽപ്പര്യ പത്ര പരസ്യം സ്വീകരിക്കുന്നതിനും യാതൊരു കാരണവും കൂടാതെ നിരസിക്കുന്നതിനുമുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.
രജിസ്ട്രാർ
Published on: Thursday, October 8, 2026