ആദരാഞ്ജലികൾ 🙏

ആദരാഞ്ജലികൾ 🙏

കേരള വന ഗവേഷണ സ്ഥാപനത്തിലെ (KFRI) മൾട്ടി ടാസ്കിംഗ് സ്റ്റാഫ് ആയിരുന്ന ശ്രീ. സജി സി. ബി. അന്തരിച്ചു.
ഏൽപ്പിക്കുന്ന ഏത് ജോലിയും ആത്മാർത്ഥതയോടെയും ചിരിച്ച മുഖത്തോടെയും ചെയ്തിരുന്ന അദ്ദേഹം സഹപ്രവർത്തകർക്കെല്ലാം പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് കെ.എഫ്.ആർ.ഐ കുടുംബത്തിന് തീരാനഷ്ടമാണ്.
പ്രിയ സഹപ്രവർത്തകന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ദുഃഖത്തിലായിരിക്കുന്ന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുകയും അവരെ ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
— ഡയറക്ടറും ജീവനക്കാരും, കെ.എഫ്.ആർ.ഐ, പീച്ചി


Published on: Sunday, November 22, 2026