ക്വട്ടേഷന്‍ ( നമ്പർ: കേ.ശാ.സാ.പ.കൗ.-കേ.വ.ഗ.സ്ഥാ.-1109/2026) തിയതി: 05/08/2026

കേരള വന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചി മെയിന്‍ ക്യാംപസിലുള്ള പന ഇനങ്ങളുടെ ശേഖരങ്ങളുടെ ഇടയില്‍ സന്ദര്‍ശകര്‍ക്കും അടുത്തുള്ള വീടുകള്‍ക്കും ഭീഷണിയായി നില്‍ക്കുന്ന ദ്രവിച്ചതും ഉണങ്ങിയതുമായ താഴെ പട്ടികയില്‍ കാണിച്ചിരിക്കുന്ന മരങ്ങളും പനകളും മുറിച്ചുമാറ്റുന്നതിനുള്ള ക്വട്ടേഷനുകള്‍ ക്ഷണിയ്ക്കുന്നു. ക്വട്ടേഷന്‍, മരങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തുവന്ന് കണ്ടതിനുശേഷം, രജിസ്ട്രാര്‍, കേരള വന ഗവേഷണ സ്ഥാപനം, പീച്ചി പി.ഒ., തൃശൂര്‍ - 680 653, എന്ന വിലാസത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. ക്വട്ടേഷനുകള്‍ സ്വീകരിയ്ക്കുന്ന അവസാന തിയതി 17/08/2026, 3 മണി.

 

മുറിക്കേണ്ട മരങ്ങള്‍

 

Sl. No.

Plant Name

Condition

Impact and Location

GBH

1

കരിമരുത്

Live

ഷെഡിനുമുകളിലേക്ക് നിൽക്കുന്ന കൊമ്പ് ഇറക്കണം

183 cm =W

1.5 m = H

2

തേക്ക്

Dead

Singapurensis palm ന് അടുത്ത്

95cm = W

8m = H

3

തേക്ക്

Dead

Arthur palm ന് അടുത്ത്

119cm = W

10m = H

4

തേക്ക്

Dead

പാമേറ്റതിന് ഉള്ളിൽ വഴിയിൽ

61cm = W

4m = H

5

തേക്ക്

Dead

പാമേറ്റതിന് ഉള്ളിൽ വഴിയിൽ

96 cm = W

5m = H

6

മരുത്

മുകൾ ഭാഗം മുഴുവൻ ഉണങ്ങി

ഹോസ്റ്റലിന്റെ മുകളിൽ വീഴും

209cm = W

12m = H

7

വെൺതേക്ക്

കൊമ്പ് ഇറക്കിയിട്ടുണ്ട്

വീടിന്റെ മുകളിൽ വീഴും

196cm = W

12m = H

8

തേക്ക്

Live

വീടിന്റെ മുകളിൽ വീഴും

184cm = W

5m = H

9

ആനപ്പന

Live

പൊതുവഴിയുടെ സൈഡിൽ വീഴാറായി നിൽക്കുന്നത്

140 cm = W

20m = H

10

തേക്ക്

Dead

യുടെ മുകളിൽ വീഴും

100cm = W

3 m = H

11

റെഡ് നെക്ക് പാം

Dead

 

72cm = W

10 m = H

12

തേക്ക്

Dead

Red neck ന് അടുത്ത്

90cm = W

5m = H

13

തേക്ക്

Dead

Royal palm ന് അടുത്ത്

120cm = W

5m= H

14

ഇരുമുൾ

Live

പൊതുവഴിയുടെ സൈഡിൽ, കൊമ്പ് ഇറക്കണം

150cm = W

10m = H

15

തേക്ക്

Dead

എടിഎം ന് താഴെ

87cm = W

10m=H

16

തേക്ക്

Dead

എടിഎം ന് താഴെ

63cm =W

4 m = H

17

തേക്ക്

Dead

എടിഎം ന് താഴെ

63cm =W

4 m = H

18

തേക്ക്

Dead

എടിഎം ന് താഴെ

74cm = W

5 m = H

 

 

 

രജിസ്ട്രാര്‍

 


Published on: Wednesday, August 5, 2026