ലോക പരിസ്ഥിതി ദിനാഘോഷം 2026

പ്രകൃതിയിൽ നിന്ന് പ്രചോദനം: കാലാവസ്ഥയ്ക്കായി, നമ്മുടെ നാളേക്കായി"
കേരള വന ഗവേഷണ സ്ഥാപനത്തിന്റെ (KFRI) കുഴൂർ സബ് സെൻ്ററിൽ വെച്ച് നടക്കുന്ന ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷങ്ങളിലേക്ക് ഏവർക്കും സ്വാഗതം. ബഹു. കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് പരിപാടി ഉദ്ഘാടനം ചെയ്യുന്നതാണ്.
പ്രധാന പരിപാടികൾ:
ഔദ്യോഗിക പരിസ്ഥിതിദിന ഗാനപ്രകാശനം ("ഒരു തൈ വയ്ക്കാം, ഒരു തണലേകാം")
വൃക്ഷത്തൈ നടീൽ
ടിഷ്യുകൾച്ചർ ലാബോറട്ടറി സന്ദർശനം
ടിഷ്യുകൾച്ചർ വാഴത്തൈകളുടെ സൗജന്യ വിതരണം
തീയതി & സമയം: 05 ജൂൺ 2026 (വെള്ളിയാഴ്ച), രാവിലെ 08:30 ന്
സ്ഥലം: കെ.എഫ്.ആർ.ഐ (KFRI) സബ് സെൻ്റർ, കുഴൂർ പി.ഒ., തൃശ്ശൂർ
ഏവർക്കും ഹൃദ്യമായ സ്വാഗതം
See More Info
Published on: Wednesday, June 3, 2026