ലോക പരിസ്ഥിതിദിന ഗാനം പ്രകാശനം ചെയ്തു

കേരള വന ഗവേഷണ സ്ഥാപനത്തിന്റെ (KFRI) ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഔദ്യോഗിക പരിസ്ഥിതിദിന ഗാനം ഇന്ന് ബഹു. കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് പ്രകാശനം ചെയ്തു.
🌿 ഗാനം: "ഒരു തൈ വയ്ക്കാം, ഒരു തണലേകാം"
✍️ രചന: ശ്രീമതി. പ്രിയ കാരണമവർ
🎵 സംഗീതം, ആലാപനം: ഡോ. കണ്ണൻ സി. എസ്. വാര്യർ (ഡയറക്ടർ, കെ.എഫ്.ആർ.ഐ)
"പ്രകൃതിയിൽ നിന്ന് പ്രചോദനം: കാലാവസ്ഥയ്ക്കായി, നമ്മുടെ നാളേക്കായി"
Published on: Friday, June 5, 2026