Notice Board » Announcements

മേട്ടുപ്പാളയം നേന്ത്രൻ, റോബസ്റ്റ ടിഷ്യൂകൾച്ചർ വാഴതൈകൾ വില്‍പ്പനയ്ക്ക്

കേരള വനഗവേഷണ സ്ഥാപനത്തിൻ്റെ പീച്ചിയിലുള്ള നഴ്സറിയിൽ നിന്നും, സ്ഥാപനത്തിൻ്റെ മാള കുഴൂർ സബ് സെൻ്റെറിൽ നിന്നും ടിഷ്യൂകൾച്ചർ മുഖേന ഉത്പാദിപ്പിച്ച മുന്തിയ ഇനം മേട്ടുപ്പാളയം നേന്ത്രൻ്റെയും റോബസ്റ്റിൻ്റെയും വാഴതൈകൾ മിതമായ നിരക്കിൽ ലഭ്യമാണ്.
ആവശ്യക്കാർ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്

9961739902, 9873699119, 0478-2690100



Date of notification: June 19, 2024

Announcements